---
title: "പാനൂരിൽ പൊലീസ് സ്റ്റേഷന് മുന്നിൽ റോഡ് ഉപരോധിച്ച് കോൺഗ്രസ്"
english_title: "Congress blocked the road in front of the police station in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/170709/Congress blocked the road in front of the police station in Panur"
published_at: "2023-12-20T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658283caf3489_IMG-20231220-WA0032.jpg"
keywords: []
---

# പാനൂരിൽ പൊലീസ് സ്റ്റേഷന് മുന്നിൽ റോഡ് ഉപരോധിച്ച് കോൺഗ്രസ്

> **Lead Summary:** പാനൂരിൽ പൊലീസ് സ്റ്റേഷന് മുന്നിൽ റോഡ് ഉപരോധിച്ച് കോൺഗ്രസ്

## Article Content

പാനൂരിൽ പൊലീസ് സ്റ്റേഷന് മുന്നിൽ റോഡ് ഉപരോധിച്ച് കോൺഗ്രസ്

പാനൂർ സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെയാണ് റോഡ് ഉപരോധിച്ചത്.

റോഡിൽ ഉപരോധം തുടരുകയാണ്. വാഹന ഗതാഗത മടക്കം സ്തംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/170709/Congress blocked the road in front of the police station in Panur)